KOYILANDY DIARY

The Perfect News Portal

ബറോഡയിൽ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു

കൊയിലാണ്ടി: ബറോഡയിൽ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു. ടയറുകടയിൽ ജീവനക്കാരനായ  ചേലിയ സ്വദേശി രമേശൻ ആണ് മരിച്ചത്‌ . വിശദ വിവരങ്ങൾ അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *