KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഡങ്കിപനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു

കൊയിലാണ്ടി: ഡങ്കിപനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. പൂറ്റാണി കുന്നുമ്മൽ മനോജിന്റെ മകൾ തേജ (മാളൂട്ടി ) (15) യാണ് മരിച്ചത്. ഗവ: ഗേൾസ് ഹൈസ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *