KOYILANDY DIARY

The Perfect News Portal

ക്ഷേത്ര ജീർണോദ്ധാരണ ഫണ്ട് സമാഹരണം തുടങ്ങി

കൊയിലാണ്ടി: കൊടക്കാട്ട്മുറി ദൈവത്തുംകാവ് പരദേവത ക്ഷേത്ര സങ്കേതത്തിലെ കന്നിക്കൊരു മകൻ പരദേവത ക്ഷേത്ര ജീർണോദ്ധാരണ ഫണ്ട് സമാഹരണം തുടങ്ങി. ടി. ഗംഗാധരൻ നായരിൽ നിന്നും മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി ആദ്യ ഫണ്ട് ഏറ്റുവാങ്ങി.
ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി ആർ. ബാലകൃഷ്ണൻ നായർ, പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, വി. ബാലകൃഷ്ണൻ, വി. നാരായണൻ നായർ, അരീക്കണ്ടി സതീശൻ, എം.കെ. കുഷ്യഷ്ണൻ, മൊളോങ്കണ്ടി അശോകൻ, വാസു നായർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *