KOYILANDY DIARY

The Perfect News Portal

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍. അമ്പൂരി കുട്ടമല നെടുമ്പൂരി സിഎസ്‌ഐ പള്ളി വികാരിയായ ദേവരാജനെയാണ് നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പിന്നീട്, മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *