KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് വലിയപറമ്പിൽ ഉണ്ണി നായർ (72)

കൊയിലാണ്ടി: ചേമഞ്ചേരി ഈസ്റ്റ് യുപി സ്കൂൾ റിട്ട: അധ്യാപകൻ പൊയിൽക്കാവ് വലിയ പറമ്പിൽ ഉണ്ണി നായർ (72) നിര്യാതനായി. ഭാര്യ: കല്യാണി അമ്മ. മക്കൾ: പത്മപ്രിയ, ഗീതാ ഭായ്. മരുമക്കൾ: വിജയൻ, സജീവൻ. 
സഹോദരങ്ങൾ: കൃഷ്ണൻ നായർ (റിട്ട വാട്ടർ അതോറിറ്റി ), രാജൻ (പുൽപ്പള്ളി ), ലക്ഷ്മി അമ്മ, ജാനകി അമ്മ, ഗീത, പരേതരായ മാധവി അമ്മ, ഗംഗാധരൻ. സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *