KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് വടക്കുംപുനത്തിൽ ചക്കിനാരി ഉഷ (55)

കൊയിലാണ്ടി: പൊയിൽക്കാവ് പരേതനായ വടക്കുംപുനത്തിൽ രവി നായരുടെ (കോൽഹാപ്പൂർ) ഭാര്യ ചക്കിനാരി ഉഷ (55) നിര്യാതയായി. പരേതരായ ചക്കിനാരി ഗോപാലൻ നായരുടെയും ഉണ്ണ്യേമക്കുട്ടിയമ്മയുടെയും മകളാണ്. മക്കൾ: സന്ധ്യ, അരുൺ, മരുമക്കൾ: പ്രദീപ് നായർ (പൂനെ), പരേതയായ ദിവ്യ. സഹോദരങ്ങൾ : രാജൻ നായർ, ഹരിദാസൻ നായർ, രാമചന്ദ്രൻ നായർ (ബറോഡ), പരേതരായ കമലം അമ്മ, വിജയൻ നായർ, അശോകൻ നായർ സംസ്കാരം: കോൽഹാപൂരിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *