KOYILANDY DIARY

The Perfect News Portal

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ ടൗൺ മുസ്‌ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. പ്രസിഡണ്ട് ഐ. ടി. അബ്ദുൽ സലാം ഗ്രാമപഞ്ചായത്ത് അംഗം റാബിയ എടത്തിക്കണ്ടിക്ക് കിറ്റ് കൈമാറി ഉദ്ഘാടനം. മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത്, മേപ്പാട്ട് പി.കെ അബ്ദുല്ല, ഷർമിന കോമത്ത്, പി.കെ. അഷറഫ്, വി.പി. ജാഫർ, ഷാഹിദ് മേപ്പാട്ട്, ഷബീർ പൊന്നൻ കണ്ടി, ടി.കെ. ഷരീഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *