KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം

കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. ബ്രഹ്മശ്രീ മുരളീകൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 8ാം തീയ്യതി വരെ എല്ലാ ദിവസവും രാവിലെ 6.15 മുതൽ വൈകിട്ട് 6 വരെയാണ് സപ്താതഹയജ്ഞം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *