KOYILANDY DIARY

The Perfect News Portal

ദിവസവേതനാടിസ്ഥാനത്തില്‍ അദ്ധ്യാപക നിയമനം

പയ്യോളി: മേലടി എസ്.എന്‍.ബി.എം.ജി.യു.പി. സ്‌കൂളില്‍ യു.പി.എസ്.എ. ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കായി കൂടിക്കാഴ്ച നടത്തുന്നു. ഒക്ടോബർ അഞ്ചിന് രാവിലെ 11 മണിക്ക് ഓഫീസിലാണ് കൂടികാഴ്ച. ഫോണ്‍ 2601970.

Leave a Reply

Your email address will not be published. Required fields are marked *