KOYILANDY DIARY

The Perfect News Portal

ജില്ലാതല ശില്‍പ്പശാല നടത്തി

കൊയിലാണ്ടി: ഭിന്നശേഷി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കായി ജില്ലാതല ശില്‍പ്പശാല നടത്തി. സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സാം ജി. ജോണ്‍ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസര്‍ എം. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ബി.പി.ഒ. എം.ജി. ബല്‍രാജ്, എ.കെ. അബ്ദുള്‍ ഹക്കിം, ജി. രവി, കെ. ഷാജി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *