KOYILANDY DIARY

The Perfect News Portal

പെട്രോൾ ഡീസൽ വിലവർധന ജോയിന്റ് കൗൺസിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ജോയിൻറ് കൗൺസിൽ കൊയിലാണ്ടി മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ജോയിൻറ് കൗൺസിൽ സംസ്ഥാന എക്സി കമ്മിറ്റി അംഗം അനിൽകുമാർ ചുകോത്ത് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന സമരത്തിൽ പ്രസിഡണ്ട് ഡി രഞ്ജിത്ത്  അധ്യക്ഷത വഹിച്ചു. ധർണ്ണയിൽ കെപി രമേശൻ, അഖിൽ പി പി, സന്തോഷ് കുമാർ സി കെ,   അബ്ദുള്ളക്കുട്ടി എപി എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി രാമചന്ദ്രൻ പി ജി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *