KOYILANDY DIARY

The Perfect News Portal

പൂക്കാട് മണ്ടോത്ത് വീട്ടിൽ എം. കെ ദേവിഅമ്മ (84)

കൊയിലാണ്ടി: പൂക്കാട് മണ്ടോത്ത് വീട്ടിൽ പരേതനായ ടി വി ദാമോദരൻ മാസ്റ്ററുടെ ഭാര്യ എം. കെ ദേവിഅമ്മ (84) നിര്യാതയായി. മക്കൾ: സത്യൻ (റിട്ട പ്രൊഫസർ, കോഴിക്കോട് ആർട്സ് & സയൻസ് കോളേജ്), ഗോപാലകൃഷ്ണൻ (റിട്ട ടീച്ചർ, കുട്ടമ്പൂർ എച്ച്. എസ്. എസ്), ഹരിദാസൻ (റിട്ട ടീച്ചർ, ഇടുക്കി മുള്ളരിങ്ങാട് എച്ച്. എസ്.  എസ്), തങ്കം, ഭാനുമതി, ബാബുരാജ് (സിനിമാ സിരിയൽ നടൻ), മരുമക്കൾ: ശ്രീനിവാസൻ ഇ. കെ (റിട്ട സർവ്വേ സുപ്രണ്ട്), രാഘവൻ വി. ടി (റിട്ട വാട്ടർ അതോറിട്ടി), ബിന്ദു സി. കെ, രജനി കെ. കെ (ടീച്ചർ തിരുവങ്ങൂർ എച്ച്. എസ്. എസ്), റീത്ത അളോക്കൻ (ടീച്ചർ തിരുവങ്ങൂർ എച്ച്. എസ്. എസ്), ഗംഗലത എൻ വി ) ടീച്ചർ ഇലാഹിയാ എച്ച്. എസ്. എസ്. 

Leave a Reply

Your email address will not be published. Required fields are marked *