KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ആന്തട്ട, തുളസിയിൽ കണ്ടോത്ത് ശ്രീലത (58)

കൊയിലാണ്ടി: ആന്തട്ട ക്ഷേത്രത്തിനു സമീപം “തുളസി”യിൽ താമസിക്കുന്ന കണ്ടോത്ത് ശ്രീലത, (58), (റിട്ടയർഡ് അദ്ധ്യാപിക, പന്തലായനി യുപിസ്കൂൾ )അന്തരിച്ചു. സഞ്ചയനം: ബുധനാഴ്ച ഭർത്താവ്: കെ.വി ദിവാകരൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, സൈനിക് വെൽഫയർ ഡിപ്പാർട്മെന്റ്) മക്കൾ : ദിൽന (ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, വടകര), പ്രത്യൂഷ്‌ (പരപ്പനങ്ങാടി ബിഇ എംഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ). മരുമക്കൾ : സജീഷ് കടയംകോട് (ഐ ടി മാനേജർ, ഒറാക്കിൾസ് ഇന്ത്യ ലിമിറ്റഡ്, ബംഗളുരു), പ്രത്യുഷ (വയനാട്). സഹോദരങ്ങൾ : കണ്ടോത്ത് രാധാകൃഷ്ണൻ, രതീശൻ.

Leave a Reply

Your email address will not be published. Required fields are marked *