KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി കനിവ് എഡ്യൂക്കേഷൻ & ചാരിറ്റി ഫൌണ്ടേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പുളിയഞ്ചേരി കനിവ് എഡ്യൂക്കേഷൻ & ചാരിറ്റി ഫൌണ്ടേഷൻ ഓഫീസ് ഹാജി ഇ.കെ. അബൂബക്കർ മുസല്യാർ ഉദ്ഘാടനം ചെയ്തു. കനിവ് ബ്ലഡ്‌ ഡോണേഴ്‌സ് ഫോറത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിങ്  കമ്മിറ്റി ചെയർപെഴസൺ. സി. പ്രജില നിർവഹിച്ചു. ബ്ലഡ്‌ഗ്രൂപ്പ് ഡയറക്ടറി വി വി റാഷിദ്‌ ഏറ്റുവാങ്ങി. എൻ. ബഷീർ മാസ്റ്റരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ കെ സി മുഹമ്മദ്‌, വി വി കുഞ്ഞിമൂസ, റഷീദ് പുളിയഞ്ചേരി, എന്നിവർ ആശംസകൾ അർപ്പിച്ചു. നിഷാൻ പി വി സ്വാഗതവും നൗഫൽ ആർ. എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *