KOYILANDY DIARY

The Perfect News Portal

പുറക്കാട്  കൊപ്പരക്കണ്ടം താണ്ടോറ  നബീസ (70)

കൊയിലാണ്ടി: പുറക്കാട്  കൊപ്പരക്കണ്ടം താണ്ടോറ  നബീസ (70 ) നിര്യാതയായി. ഭർത്താവ്: താണ്ടൊറ മൊയ്‌തു.
മക്കൾ. ജമീല സമദ് (ഐസിഡിഎസ് സൂപ്പർവൈസർ,മേലടി), ദൗല, ഹസീന, ഷാജി (കുവൈറ്റ്), നൂർജഹാൻ, രജീഷ് മാൾട്ട. മരുമക്കൾ: അബ്ദുൽ സമദ് (ശിരസ്തദാർ, മാറാട് കോടതി), ഇസ്മായിൽ, ഹമീദ്,ഗഫൂർ, ജസില ഷാജി, ഷംല രജീഷ്. സഹോദരങ്ങൾ.റഹ്മാൻ,താഹിർ, നാസ്സിബ്, പരേതനായ നസീർ.

Leave a Reply

Your email address will not be published. Required fields are marked *