KOYILANDY DIARY

The Perfect News Portal

പന്തലായനി സ്വദേശി അഭിരാം എസ്. കേരളാ സ്റ്റേറ്റ് അണ്ടർ 16 ടീമിലേക്ക്

കൊയിലാണ്ടി: കേരളാ സ്റ്റേറ്റ് അണ്ടർ 16 ടീമിലേക്ക് പന്തലായനി സ്വദേശി തെരഞ്ഞെടുക്കപ്പെട്ടു. പന്തലായനി കിഴക്കെ വീട്ടിൽ സുനിൽ കുമാറിന്റെയും അനുപമ ടീച്ചറുടെയും മകനായ അഭിരാം എസ്. ആണ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *