KOYILANDY DIARY

The Perfect News Portal

പത്മനാഭൻ മാസ്റ്ററെ അനുസ്മരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് സിപിഐ (എം) നേതാവായിരുന്ന കുന്നുമ്മൽ പത്മനാഭൻ മാസ്റ്ററു ടെ പതിനാലാം ചരമ വാർഷികം പൊയിൽക്കാവിൽ ആചരിച്ചു. കന്മന ശ്രീധരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പൊയിൽക്കാവ് ലോക്കൽ സെക്രട്ടറി പി ബാലകൃഷ്ണൻ അധ്യക്ഷനായി . പഞ്ചായത്ത് അംഗം ജയശ്രീ മനത്താനത്ത്, സിന്ധു ഗണേഷ് എന്നിവർ സംസാരിച്ചു. പൂക്കണ്ടി ബാലകൃഷ്ണൻ സ്വാഗതവും ബീന കുന്നുമ്മൽ, കുന്നുമ്മൽ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *