KOYILANDY DIARY

The Perfect News Portal

നെൽ വയലുകൾ മണ്ണിട്ടു നികത്താൻ ശ്രമം

പേരാമ്പ്ര: നൊച്ചാട്, കായണ്ണ പഞ്ചായത്തുകളിൽ ഏക്കർ കണക്കിന് നെൽ വയലുകൾ മണ്ണിട്ടു നികത്താൻ ശ്രമം നടത്തുന്നതായി പരാതി. ടൗണുകളോടും പ്രധാന റോഡുകളോടും ചേർന്ന വയലുകളാണ് നികത്താൻ ശ്രമം നടത്തുന്നതായി പരാതി ഉയർന്നത്. ഇതിനെതിരെ പ്രക്ഷോഭ പരിപാടിയുമായി നാട്ടുകാർ രംഗത്ത് എത്തി. വാളൂർ നടുക്കണ്ടി പാറയിൽ നടന്ന ജനകീയ കൂട്ടായ്മയിൽ എം. റെജി അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *