KOYILANDY DIARY

The Perfect News Portal

നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ പലിശയ്ക്ക് വേണ്ടി 5 മണിക്കൂര്‍ വീട്ടില്‍ പൂട്ടിയിട്ടു

തിരുവനന്തപുരം: വീണ്ടും ബ്ലേഡ് മാഫിയയുടെ ക്രൂരത. നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ പലിശയ്ക്ക് വേണ്ടി 5 മണിക്കൂര്‍ വീട്ടില്‍ പൂട്ടിയിട്ടു. നെയ്യാറ്റിന്‍കര മാങ്കോട്ടുകോണം സ്വദേശി ബിന്ദുവിനെ പൊലീസ് എത്തി മോചിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *