KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എടക്കുളം ഞാണം പൊയിലിൽ പരേതനായ അഞ്ചുകണ്ടത്തിൽ ചങ്ങരന്റെ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: മാധവി, ഗോപാലൻ, രാമകൃഷ്ണൻ, മീനാക്ഷി, ഗീത, പരേതനായ ഭാസ്കരൻ, രവീന്ദ്രൻ . മരുമക്കൾ: ലീല, പുഷ്പ, ഷീബ, കുഞ്ഞിരാമൻ, വിജയൻ.

Leave a Reply

Your email address will not be published. Required fields are marked *