KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്  എടക്കുളം പുറ്റാട്ട് പാർവ്വതി അമ്മ (83) നിര്യാതയായി. മകൾ സതി. സഹോദരങ്ങൾ: കേശവൻ നായർ, അനന്തൻ നായർ, ജാനകി അമ്മ, പരേതരായ ശങ്കരൻ നായർ, മാധവൻ നായർ, ദാമോദരൻ നായർ. സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *