KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി:  കൊല്ലം പഴേത്ത് നാരായണൻ നായരുടേയും അമ്മാളു അമ്മയുടേയും മകൾ രാധ [70 ] നിര്യാതയായി. (കണ്ണൂർ ദിനേശ് ഭവൻ റിട്ട: അസ്സി. അക്കൗണ്ടന്റ് ആയിരുന്നു. കണ്ണൂർ തോട്ടടയിൽ ആയിരുന്നു അന്ത്യം. ഭർത്താവ്: കാളത്താട്ടിൽ ബാലകൃഷ്ണൻ നായർ (റിട്ട. എസ്.ഐ). മകൻ: അരവിന്ദ് (സെയിൽസ് എക്സിക്യുട്ടീവ് മെക്കയിൻ). മരുമകൾ: സായിശ്രുതി. സഹോദരങ്ങൾ: വിജയൻ (അമേരിക്ക), ഉണ്ണികൃഷണൻ (വിമുക്ത ഭടൻ), രുഗ്മിണി, പരേതരായ ജാനകി, ലീല, തങ്കം, ദേവി.

Leave a Reply

Your email address will not be published. Required fields are marked *