KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പരേതനായ പയറ്റുവളപ്പില്‍ ആണ്ടിയുടെ ഭാര്യ മണമല്‍ ‘വിനോദിനി നിവാസില്‍’ തയ്യില്‍ വത്സല(75) നിര്യാതയായി. മക്കള്‍: ശശീന്ദ്രന്‍ (ഗ്രെയിറ്റ് സ്റ്റേഷനറി, കൊയിലാണ്ടി), രമേശന്‍, സുരേഷ് (ഹെംലിന്‍ ഗ്രാഫിക്‌സ്), പരേതയായ വിനോദിനി. മരുമക്കള്‍: ഗീത, സുനില, ജെന്‍സി, പരേതനായ കാവില്‍ രവീന്ദ്രന്‍.

Leave a Reply

Your email address will not be published. Required fields are marked *