KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പന്തലായനി പരേതനായ മീത്തലെ വീട്ടിൽ നാരായണൻ നായരുടെ ഭാര്യ മാതുക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: ദേവകി, എം. വി. ബാലൻ (CPI(M) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം, ദേശാഭിമാനി ഏജന്റ്), രാഘവൻ എം. വി, രാമകൃഷ്ണൻ എം. വി, (കൊയിലാണ്ടി നഗരസഭ), ഹരിദാസൻ എം. വി, സത്യൻ എം. വി, രാജൻ എം. വി. (എ. എസ്. ഐ. കോഴിക്കോട് സിറ്റി). മരുമക്കൾ: കുഞ്ഞികൃഷ്ണൻ നായർ (ചിങ്ങപുരം), രാധ, ശ്യാമള, സുധ (പനായി), ഷീബ, സുധ (അരിക്കുളം) അനിത.

Leave a Reply

Your email address will not be published. Required fields are marked *