KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പൂക്കാട് വൈലേരിപൊയിൽ രാമൻ നായരുടെ ഭാര്യ നാരായണി അമ്മ (74) നിര്യാതയായി. മക്കൾ: വേണു, ശ്രീധരൻ, തങ്ക. മരുമക്കൾ: വത്സല, സജിത, വാസുനായർ. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, പരേതരായ രാഘവൻ നായർ, കരുണാകരൻ നായർ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *