KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നന്തി മുത്തായം കടപ്പുറത്ത് പുത്തലത്ത് കാദർകുട്ടി ( 56) നിര്യാതനായി. മത്സ്യബന്ധനത്തിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
 
പിതാവ്: പരേതനായ ചീനം പള്ളി പറമ്പിൽ ആലി. ഉമ്മ: മറിയം. ഭാര്യ: ഹൈറുന്നീസ. മക്കൾ: സഹദ് (കുവൈത്ത്), സഫ് വാൻ, ഷമ്മാസ് (ഖത്തർ), സിനാൻ ( വിദ്യാർത്ഥി ). മരുമക്കൾ: തസ്ലീന, സലീഹ മെഹജ് ബിൻ. സഹോദരങ്ങൾ: നൗഷാദ് ഇസ്മായിൽ (സി.പി.ഐ.എം ബീച്ച് ബ്രാഞ്ച്), സുബൈദ, സുഹറ, സാജിദ , നസീമ.

Leave a Reply

Your email address will not be published. Required fields are marked *