KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അറോറകുനി ബാലൻ (78) നിര്യാതനായി. ഭാര്യ. മാധവി. മക്കൾ. രമേശൻ (കേരള പോലീസ് എലത്തൂർ), രമ, രതി, പരേതനായ സുരേഷ് ബാബു. മരുമക്കൾ. റീത്ത, റീജ, ഹരിദാസൻ, രാജീവൻ, സഞ്ചയനം. തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *