KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: കൊല്ലം കന്മന വയലിൽ ചാത്തോത്ത് കുന്നുമ്മൽ നാരായണൻ (68) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മകൾ: നിഷ. മരുമകൻ: മനോജ് കുമാർ (കുളങ്ങര വടകര, തപാൽ വകുപ്പ്). സഹോദരങ്ങൾ: കുമാരൻ, ഗോവിന്ദൻ, ബാലൻ, ഹരിദാസൻ. സഞ്ചയനം ചൊവ്വാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *