KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: അരിക്കുളം നന്മനക്കണ്ടി കരുണൻ (82) നിര്യാതനായി. ഭാര്യ. ജാനു. മക്കൾ. സജീവൻ, സുജാത, സജിന, മരുമക്കൾ: ശശിധരൻ (എസ്.ഐ.സ്പെഷൽ ബ്രാഞ്ച് അത്തോളി), രാജൻ (എ.എസ്.ഐ.കൊടുവള്ളി), ഷീജ. സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *