KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: സോഷ്യലിസ്റ്റും ലോക് താത്രിക് ജനതദൾ നേതാവുമായിരുന്ന കൊല്ലം ലാവണ്യയിൽ കെ.എ.കൃഷ്ണൻ (82) നിര്യാതനായി. മൂടാടി ഗോഖലെ യു.പി.സ്കൂൾ റിട്ട. അധ്യാപകനാണ്. ജനതദൾ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്, മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ്, ടീച്ചേഴ്സ് സെന്റർ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: രുഗ്മിണി (റിട്ട. അധ്യാപിക ഗോഖലെ യു.പി.സ്കൂൾ). മക്കൾ: റീന, റജിന (ഇരുവരും ഗോഖലെ യു.പി.സ്കൂൾ), റജീഷ് (ഡപ്യൂട്ടി എഞ്ചിനീയര്‍,മില്‍മ കോഴിക്കോട്). മരുമക്കൾ: പരേതനായ പത്മ ഗിരീഷ് (വടകര), വി.ശശിധരൻ (റിട്ട. ആർമി), പ്രിജി (ടീച്ചർ, കേന്ദ്രീയ വിദ്യാലയം കോഴിക്കോട്). സഹോദരങ്ങൾ: ഗോവിന്ദൻ (റിട്ട. ജീവനക്കാരൻ പുളിയഞ്ചേരി യു.പി.സ്കൂൾ), പരേതനായ പത്മനാഭൻ (കേരള സോപ്സ്).

Leave a Reply

Your email address will not be published. Required fields are marked *