KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: മൂടാടി റവന്യുവകുപ്പില്‍ നിന്നും വിരമിച്ച പവൂര്‍ രവീന്ദ്രന്‍ (75) പാലകുളം അനശ്വരയില്‍ നിര്യാതനായി. ഭാര്യ: അഖില തയ്യില്‍. മക്കള്‍: നിഖില്‍ (കുവൈത്ത്), ശൈലേഷ് (ബിസിനസ്). മരുമക്കള്‍: റീത്ത, നീതു. സഹോദരങ്ങള്‍: ഡോ. പവൂര്‍ ശശീന്ദ്രന്‍, പാറപ്പുറത്ത് ചന്ദ്രമതി, പവൂര്‍ പുഷ്പജ, പരേതനായ പവൂര്‍ ബാലകൃഷ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *