KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കീഴരിയൂർ പഴയ കാല വ്യാപാരിയും കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്ന ശ്രീകൃഷ്ണാലയം രാഘവൻ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഇ എം ശശീന്ദ്ര കുമാർ (ഹെൽത്ത് ഇൻസ്പക്ടർ പേരാമ്പ്ര), നിത്യാനന്ദൻ, ദിലീപ് കുമാർ. മരുമക്കൾ:ലീന, ഷൈനി, രാഗി. സഹോദരങ്ങൾ: കുഞ്ഞികണാരൻ, നാരായണൻ, നാരായണി, പരേതരായ കുഞ്ഞി കേളപ്പൻ, കല്ല്യാണി.

Leave a Reply

Your email address will not be published. Required fields are marked *