KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചേലിയ – മീത്തലെ കൊളോത്ത് പത്മശ്രീ എം കെ ബാലകൃഷ്ണൻ നായർ (66) നിര്യാതനായി. നിലവിൽ
മേലൂർ സർവീസ്സ്ബേങ്ക് പ്രസിഡണ്ടും, ദീർഘകാലം ബേങ്ക് സെക്രട്ടറിയും ആയിരുന്നു.  ഭാര്യ: കമല. മക്കൾ: രാഗേഷ് (സോഫറ്റ് വെയർ എഞ്ചിനിയർ ബാഗ്ലൂർ), ഷൈമ (അധ്യാപിക കൊളക്കാട് എൽ .പി സ്ക്കൂൾ), മരുമക്കൾ: ബാലമുരളി അന്നശ്ശേരി (മിൽമ കോഴിക്കോട് ), ഷംന (സോഫ്റ്റ് വെയർഎഞ്ചിനിയർ ബാഗ്ലൂർ), സഹോദരങ്ങൾ: ഉണ്ണി നായർ, മാധവി അമ്മ, പരേതനായ ഭാസ്കരൻനായർ.

Leave a Reply

Your email address will not be published. Required fields are marked *