KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കൊല്ലം ശ്രീനിലയത്തിൽ കെ.വി. രാധാകൃഷ്ണൻ നായർ (69) (റിട്ട. ഡെപ്യൂട്ടി ഡയരക്ടർ, സർവ്വെ ഡിപ്പാർട്ട് മെന്റ്) നിര്യാതനായി. ഭാര്യ: ഇ.സി. ഇന്ദിര (കോറോത്ത്). മക്കൾ: സിന്ധു.ഐ.ആർ, (അധ്യാപിക, ബിഎംഒയുപി കരുവൻതിരുത്തി.) സാജു.ഐ.ആർ. (കുവൈത്ത്). മരുമക്കൾ: മുരളി, (അധ്യാപകൻ, എസ് ജി എം ജി എച്ച് എസ് എസ്.കൊളത്തൂർ), ധന്യാ സാജു (അധ്യാപിക, ശ്രീശൈലം നന്തി).

Leave a Reply

Your email address will not be published. Required fields are marked *