KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: നമ്പ്രത്തുകര വിനോദ് നിവാസില്‍ നാരായണി (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലന്‍. മക്കള്‍: റീന (ജി.യു.പി.എസ്. തൃക്കുറ്റിശ്ശേരി), വിനോദന്‍, സീന (ജി.യു.പി.എസ്. പള്ളിപ്പുറം). മരുമക്കള്‍: ബാബുരാജ്, സുജിന, സോമന്‍. സഹോദരന്‍: കുഞ്ഞിക്കേളപ്പന്‍ മേക്കുന്നത്ത്.

Leave a Reply

Your email address will not be published. Required fields are marked *