KOYILANDY DIARY

The Perfect News Portal

നിയമ സാക്ഷരത ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നിയമ സാക്ഷരത ക്ലാസ് സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി. വേണുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ: ജി. പ്രവീൺകുമാർ ക്ലാസെടുത്തു. പി.കെ. ഭരതൻ, മുചുകുന്ന് ഭാസ്‌ക്കരൻ, എ. ലളിത, കെ. രവീന്ദ്രൻ, നിഷ. കെ.എം, ജ്യോതി.കെ.സി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *