KOYILANDY DIARY

The Perfect News Portal

നാളികേര സംഭരണ കുടിശ്ശിക വിതരണം ചെയ്യുക: കോൺഗ്രസ്സ് നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി നാളികേര സംബരണ കുടിശ്ശിക വിതരണം ചെയ്യുക, കർഷക പെൻഷൻ കുടിശ്ശിക സഹിതം വതരണം ചെയ്യുക, നാളികേര സംഭരണം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്സ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കാട് കൃഷിഭവനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി. വി. സുധാകരൻ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *