KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി ശിൽപ്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി :  കൊയിലാണ്ടി നഗരസഭ നടപ്പിലാക്കുന്ന എസ്. എസ്. എൽ. സി, എ. പ്ലസ് വിദ്യാർത്ഥികൾക്കുള്ള സമഗ്രസ വിദ്യാഭ്യസ ശിൽപ്പശാല ‘ ദിശ ‘ (BE THE BEST) നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഇ. എം. എസ്. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *