KOYILANDY DIARY

The Perfect News Portal

നാടക്‌ കൊയിലാണ്ടി മേഖലാകമ്മിറ്റി രൂപവത്കരണയോഗം ഓഗസ്റ്റ് 13-ന്

കൊയിലാണ്ടി: നാടക പ്രവര്‍ത്തകരുടെ സംഘടനയായ നെറ്റ് വര്‍ക്ക് ഓഫ് ആക്ടിവിസ്റ്റിക് തിയേറ്റര്‍ അസോസിയേഷന്‍ കേരളയുടെ കൊയിലാണ്ടി മേഖലാകമ്മിറ്റി രൂപവത്കരണയോഗം ഓഗസ്റ്റ് 13-ന് മൂന്നിന് കൊയിലാണ്ടി സാംസ്‌കാരികനിലയത്തില്‍ നടക്കും. താലൂക്കിലെ നാടക പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് ജില്ലാ ഭാരവാഹി ടി. സുരേഷ് ബാബു അറിയിച്ചു. ഫോണ്‍. 9946448354.

Leave a Reply

Your email address will not be published. Required fields are marked *