KOYILANDY DIARY

The Perfect News Portal

നമ്പ്രത്തുകര യു.പി. സ്‌കൂളില്‍ ക്വിറ്റ് ഇന്ത്യാദിന കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: നമ്പ്രത്തുകര യു.പി. സ്‌കൂളില്‍ ക്വിറ്റ് ഇന്ത്യാദിന കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. സ്വാതന്ത്യസമര സേനാനികളുടെ ചിത്രങ്ങളടങ്ങിയ പട്ടങ്ങളാണ് പരിപാടിക്കുപയോഗിച്ചത്. പ്രധാനാധ്യാപകന്‍ എം. ശ്രീഹര്‍ഷന്‍, വിവേക് വരദ, കെ.പി. ഷംന, പി.പി. സുരേഷ്‌കുമാര്‍, കെ.ആര്‍. സരിത, രാജീവന്‍, എം. അബിന്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *