KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കിലെ മൂന്നാംഘട്ട റേഷന്‍കാര്‍ഡ് വിതരണം 17, 18 തീയതികളില്‍

കൊയിലാണ്ടി: താലൂക്കിലെ മൂന്നാംഘട്ട റേഷന്‍കാര്‍ഡ് വിതരണം  17, 18 തീയതികളില്‍ രാവിലെ പത്ത് മണി
മുതല്‍ വൈകീട്ട് നാലു മണിവരെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ നടക്കും. ആഗസ്റ്റ്17- ന് കൊയിലാണ്ടി മുനിസിപ്പാലിറ്റി, ചെങ്ങോട്ടുകാവ്, മേപ്പയ്യൂര്‍, കീഴരിയൂര്‍, അരിക്കുളം, നൊച്ചാട്, ചെറുവണ്ണൂര്‍, പേരാമ്പ്ര, ചങ്ങരോത്ത്, ചക്കിട്ടപാറ, കൂത്താളി എന്നിവിടങ്ങളില്‍ കാര്‍ഡ് വിതരണംചെയ്യും.

ആഗസ്റ്റ് 18- ന് പയ്യോളി മുനിസിപ്പാലിറ്റി, തുറയൂര്‍, മൂടാടി, തിക്കോടി, ബാലുശ്ശേരി, ഉള്ള്യേരി, അത്തോളി, ചേമഞ്ചേരി, നടുവണ്ണൂര്‍, കോട്ടൂര്‍, കായണ്ണ, കൂരാച്ചുണ്ട് എന്നിവിടങ്ങളില്‍ കാര്‍ഡ് വിതരണം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *