KOYILANDY DIARY

The Perfect News Portal

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ല്‍ ശ്രീ​ല​ങ്ക​യെ ഉ​പു​ല്‍ ത​രം​ഗ ന​യി​ക്കും

കൊ​ളം​ബോ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ല്‍ ശ്രീ​ല​ങ്ക​യെ ഉ​പു​ല്‍ ത​രം​ഗ ന​യി​ക്കും. ഏ​ക​ദി​ന​ത്തി​ല്‍ നി​ന്നും ആ​ഞ്ച​ലോ മാ​ത്യൂ​സ് പി​ന്‍​മാ​റി​യ​തോ​ടെ​യാ​ണ് ത​രം​ഗ​യ്ക്ക് ന​റു​ക്ക് വീ​ണ​ത്. നു​വാ​ന്‍ പ്ര​ദീ​പ്, ധ​നു​ഷ്ക ഗു​ണ​തി​ല​ക എ​ന്നി​വ​രെ​യും പ​രി​ക്കി​നെ തു​ട​ര്‍​ന്ന് ഏ​ക​ദി​ന പ​ര​ന്പ​ര​യി​ല്‍ നി​ന്നും ല​ങ്ക ഒ​ഴി​വാ​ക്കി​യി​രു​ന്നു.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ളാ​ണ്  പ​ര​ന്പ​ര​യി​ലു​ള്ള​ത്. ജ​നു​വ​രി 28ന് ​പോ​ര്‍​ട്ട് എ​ലി​സ​ബ​ത്തി​ലാ​ണ് ആ​ദ്യ മ​ത്സ​രം. ഡ​ര്‍​ബ​ന്‍, ജൊ​ഹ​ന്നാ​സ്ബ​ര്‍​ഗ്, കേ​പ്ടൗ​ണ്‍, സെ​ഞ്ചൂ​റി​യ​ന്‍ പാ​ര്‍​ക്ക് എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍.

Leave a Reply

Your email address will not be published. Required fields are marked *