KOYILANDY DIARY

The Perfect News Portal

ദിവസവേതനത്തില്‍ അധ്യാപകനെ നിയമിക്കുന്നു

നടുവണ്ണൂര്‍: കന്നൂര്‍ ജി.യു.പി. സ്‌കൂളില്‍ എല്‍.പി. വിഭാഗം അധ്യാപകനെ ദിവസവേതനത്തില്‍ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 31ന് സ്‌ക്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *