KOYILANDY DIARY

The Perfect News Portal

ത്യാഗരാജ ആരാധനാ ഫെസ്റ്റിവല്‍ 11 മുതല്‍ 15വരെ

കോഴിക്കോട്: ത്യാഗരാജ ആരാധനാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 170-ാം ത്യാഗരാജ ആരാധനാ ഫെസ്റ്റിവല്‍ 11 മുതല്‍ 15വരെ തളി പത്മശ്രീ കല്യാണ മണ്ഡപത്തില്‍ നടക്കും. 11ന് രാവിലെ 9.45 ന് നടക്കുന്ന പരിപാടി വയലിന്‍ വിദ്വാന്‍ നെടുമങ്ങാട് ശിവാന്ദന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *