KOYILANDY DIARY

The Perfect News Portal

തിരുവാതിര മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കും

കൊയിലാണ്ടി: കേളപ്പജിസ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവാതിര മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കും. ജനുവരി ഒന്നിന് രാത്രി ഏഴു മണിമുതല്‍ കൊല്ലം പിഷാരികാവ് ക്ഷേത്രമൈതാനിയില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ മീനാക്ഷി ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും.  ലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ഥികള്‍ അതിഥികളായെത്തും. വിവിധ പരിപാടികളും ഉണ്ടായിരിക്കും.
.

Leave a Reply

Your email address will not be published. Required fields are marked *