KOYILANDY DIARY

The Perfect News Portal

താ​മ​ര​ശേ​രി ക​യ്യേ​ലി​ക്ക​ലി​ല്‍ ഡി​വൈ​എ​ഫ്‌ഐ ഓ​ഫീ​സ് ക​ത്തി​ച്ചു

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി ക​യ്യേ​ലി​ക്ക​ലി​ല്‍ ഡി​വൈ​എ​ഫ്‌ഐ ഓ​ഫീ​സ് ക​ത്തി​ച്ചു. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ച താ​ത്കാ​ലി​ക ഓ​ഫീ​സു​ക​ളാ​ണ് ക​ത്തി​ച്ച​ത്.

താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​രെ​യും പി​ടി​കൂ​ടി​യി​ട്ടി​ല്ല. അ​ടു​ത്തി​ടെ പ്ര​ദേ​ശ​ത്ത് സി​പി​എം-​ബി​ജെ​പി സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *