KOYILANDY DIARY

The Perfect News Portal

താലൂക്കിലെ വിവിധ ഡിപ്പാർട്ട്മെൻ്റ് ജീവനകാർക്ക് കോവിഡ് ടെസ്റ്റ് നടത്തി

കൊയിലാണ്ടി: താലൂക്കിൽ സെൻ്റിനാൽ സർവേയുടെ ഭാഗമായി പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന കൊയിലാണ്ടി താലൂക്കിലെ വിവിധ ഡിപ്പാർട്ട്മെൻ്റ് ജീവനകാർക്ക് കോവിഡ് ടെസ്റ്റ് നടത്തി. കൊയിലാണ്ടി കോടതി ജീവനക്കാർ, പോലീസ്, വിവിധ ബാങ്ക് ജീവനക്കാർ, വ്യാപാരികൾ, ലോഡിങ് ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, മറ്റു ജീവനക്കാർ ഉൾപ്പെടെ 140 പേരുടെ സാമ്പിളുകൾ ടെസ്റ്റിനായി അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *