KOYILANDY DIARY

The Perfect News Portal

പെട്രോൾ വില വർധന: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോലുവണ്ടി ഉരുട്ടൽ സമരം നടത്തി

കൊയിലാണ്ടി: ക്രൂഡ് ഓയിൽ വില കുറവായിട്ടും നികുതി ഭാരം ചുമത്തി കൊറോണ കാലത്ത് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കോലു വണ്ടി ഉരുട്ടൽ സമരം കെ.പി.സി.സി നിർവാഹക സമിതി അംഗം യു. രാജീവൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. റാഷിദ് മുത്താമ്പി അധ്യക്ഷത വഹിച്ചു.

കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് ജെറിൽ ബോസ് സി. ടി., യൂത്ത് കോൺഗ്രസ് നിയോജമണ്ഡലം പ്രസിഡണ്ട് അജയ് ബോസ്,  മുൻ പാർലിമെന്റ് സെക്രട്ടറി രജീഷ് വെങ്ങളത്തുകണ്ടി, മുൻ നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ സായീഷ്, കെ. എസ്. യു നിയോജക മണ്ഡലം പ്രസിഡണ്ട് എ. കെ ജാനിബ് എന്നിവർ സംസാരിച്ചു. ജാസിം നടേരി, രെജിൻ മന്നാരി, അർജുൻ പെരുവട്ടൂർ, അഭിനവ് എസ് ആർ, ഫഹദ് മൂസ, നീരജ് ടി എസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *


Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents() #1 [internal function]: wfWAFStorageFile->saveConfig() #2 {main} thrown in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34