KOYILANDY DIARY

The Perfect News Portal

താലൂക്കാശുപത്രിക്ക് സീലിംങ്ങ് ഫാനുകൾ നൽകി

കൊയിലാണ്ടി: ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സംഭാവനയായി കൊയിലാണ്ടി താലൂക്കാശുപത്രിക്ക് 10 സീലിംങ്ങ് ഫാനുകൾ നൽകി. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഫാനുകൾ ആശുപത്രി ഡ്യൂട്ടി ഡോക്ടർക്ക് കൈമാറി. ദയ പ്രസിഡണ്ട് ഹാരിസ് ബാഫക്കി തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ HDC അംഗം അമീർ, യു.കെ ചന്ദ്രൻ, യു.കെ പവിത്രൻ, എം.വി. ഇസ്മായിൽ, അഹമ്മദ് ടോഫ് ഫോം എന്നിവർ സംസാരിച്ചു ഇസ്മായിൽ കരീംക്കാ ഹോട്ടൽ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *