KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നടേലക്കണ്ടി ലക്ഷ്മണൻ (83)

കൊയിലാണ്ടി: വടകര കീർത്തി തിയേറ്ററിനു സമീപം താമസിക്കുന്ന കൊയിലാണ്ടി. നടേലക്കണ്ടി ലക്ഷ്മണൻ (83) കാനഡയിൽ നിര്യാതനായി. മെക്കാനിക്കൽ എഞ്ചിനീയറായി. ജർമ്മനി, ഹോം ങ്കോങ്ങ്, തായ് വാൻ എന്നീ രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ.: പത്മജ (വടകര) മക്കൾ: അരുൺ ലക് ഷമണൻ (യു.എസ്.എ.) അംബികാ ലക്ഷ്മണൻ (കാനഡ). മരുമക്കൾ: ലക്ഷ്മി തിരുവനന്തപുരം (യു.എസ്.എ) സുമോദ് കൂത്തുപറമ്പ് (കാനഡ) സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ, മാധവി ,ഗംഗാധരൻ, ബാലകൃഷ്ണൻ, സംസ്കാരം: കാനഡയിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *